tag:blogger.com,1999:blog-6625449201267346858.post1651208531224238324..comments2023-06-01T14:09:15.526+03:00Comments on ഏലംകുളം പഞ്ചായത്ത്: തൂത പുഴ അഥവാ കുന്തിപ്പുഴSunilKumar Elamkulam Muthukurussihttp://www.blogger.com/profile/02845053722966563209noreply@blogger.comBlogger11125tag:blogger.com,1999:blog-6625449201267346858.post-36515122613085407332008-10-30T10:18:00.000+03:002008-10-30T10:18:00.000+03:00സംശയിക്കേണ്ടെടോ വി.ശി.മുതുകുർശ്ശി മുഴുവൻ എന്റെ ഇല്...സംശയിക്കേണ്ടെടോ വി.ശി.
മുതുകുർശ്ശി മുഴുവൻ എന്റെ ഇല്ലമാണ്. അത് അങ്ങാടിയിൽ നിന്നും തുടങ്ങും! ഇപ്പോ ഇല്ലം പൊളിച്ചു, സ്റ്റ്രക്ച്ചർ ഇല്ലെങ്കിലും ആത്മാവ് ഉണ്ട്.
കുന്നിമ്പിലെ താലപ്പൊലി ഗംഭീരം തന്നെ ഇപ്പോഴും.
-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-6625449201267346858.post-79863724237129209542008-10-29T16:43:00.000+03:002008-10-29T16:43:00.000+03:00സുനിൽ,ഞാൻ പൊതുവേ സംശയാത്മാവായതുകൊണ്ടുള്ള പ്രശ്നമാ....സുനിൽ,
ഞാൻ പൊതുവേ സംശയാത്മാവായതുകൊണ്ടുള്ള പ്രശ്നമാ.ക്ഷമിക്കൂ.
ഇല്ലം കണ്ടു.മുതുകുർശ്ശി എവിടെയായിരുന്നു ഈ ഇല്ലം?(അടുത്ത സംശയം!)
മാട്ടായിക്കുന്നത്തെ താലപ്പൊലിയൊക്കെ ഇപ്പൊ എങ്ങനെ നടക്കുന്നു?
പണ്ടവിടെ മുച്ചീട്ടിൽ വെച്ച് കുറേ കാശുകളഞ്ഞിട്ടുണ്ട്.
മണിയൻ മാരാരുടെ തായമ്പകയും കേട്ടിട്ടുണ്ട്.
അങ്ങനെയങ്ങനെ....വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-6625449201267346858.post-51146455632331673012008-10-28T19:35:00.000+03:002008-10-28T19:35:00.000+03:00വി.ശി.നന്ദി, സന്ദർശനത്തിന്.മുതൂർശ്ശിക്കാരൻ തന്യാ. ...വി.ശി.
നന്ദി, സന്ദർശനത്തിന്.
മുതൂർശ്ശിക്കാരൻ തന്യാ. എനിക്ക് സംശയില്യ.
നി വി.ശിക്ക് സംശയല്യല്ലോ? ഉവ്വോ?
ഞങ്ങടെ “ഇല്ലം” പഴയ ചിത്രം കണ്ടില്ലേ?
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-6625449201267346858.post-11984048780779680632008-10-27T13:19:00.001+03:002008-10-27T13:19:00.001+03:00അത് ശരി.മുതുകുർശ്ശിക്കാരനാല്ലേ...അത് ശരി.മുതുകുർശ്ശിക്കാരനാല്ലേ...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-6625449201267346858.post-18001881674890881462008-10-27T13:19:00.000+03:002008-10-27T13:19:00.000+03:00അത് ശരി.മുതുകുർശ്ശിക്കാരനാല്ലേ...അത് ശരി.മുതുകുർശ്ശിക്കാരനാല്ലേ...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-6625449201267346858.post-54117926970757773352008-02-11T13:40:00.000+03:002008-02-11T13:40:00.000+03:00പുഴകള്‍ ഇനിയും ഒഴുകട്ടേ..പുഴകള്‍ ഇനിയും ഒഴുകട്ടേ..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-6625449201267346858.post-83533700019904917262007-08-07T17:04:00.000+03:002007-08-07T17:04:00.000+03:00പാത്രക്കടവ് പദ്ധതി വരുമ്പോള്‍ എന്താവും സാര്‍.. ...പാത്രക്കടവ് പദ്ധതി വരുമ്പോള്‍ എന്താവും സാര്‍..
സുനില്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6625449201267346858.post-92100117912715399012007-07-09T15:13:00.000+03:002007-07-09T15:13:00.000+03:00വേനല്‍ കാലത്ത് സീന്‍ കാണാം, അമ്പലതില്‍ ഒന്നു തൊഴുക...വേനല്‍ കാലത്ത് സീന്‍ കാണാം, അമ്പലതില്‍ ഒന്നു തൊഴുകാംവള്ളുവനാടന്https://www.blogger.com/profile/09057600292675719376noreply@blogger.comtag:blogger.com,1999:blog-6625449201267346858.post-59338518928879226652007-07-04T09:51:00.000+03:002007-07-04T09:51:00.000+03:00Good Photo..But too smallGood Photo..But too smallAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6625449201267346858.post-59756424086496077972007-07-04T08:23:00.000+03:002007-07-04T08:23:00.000+03:00Yes, KuTTu. But it is an old photo. Do you know th...Yes, KuTTu. But it is an old photo. Do you know this place? -S- (Sunil)Anonymousnoreply@blogger.comtag:blogger.com,1999:blog-6625449201267346858.post-11302504106393991272007-07-03T16:08:00.000+03:002007-07-03T16:08:00.000+03:00ഇത് മുതുകുറിശ്ശീ പാലത്തില്‍ നിന്നുള്ള ദൃശ്യമല്ലേ.....ഇത് മുതുകുറിശ്ശീ പാലത്തില്‍ നിന്നുള്ള ദൃശ്യമല്ലേ.. ?കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.com