Tuesday 3 July, 2007

മുതുകുറുശ്ശി മന



ഇത് മുതുകുറുശ്ശി മന, ഒരു പഴയ ചിത്രം.
1995 മേയ് പതിമൂന്നുമുതല്‍ ഈ മന പൊളിച്ച് നീക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇവിടെ വാഴ കൃഷിയാണ്.

5 comments:

മന്‍സുര്‍ said...

പഴമയുടെ......ഓര്‍മകള്‍
എന്നും മനസ്സിനെ ചെറുപ്പമാക്കുന്നു.....
ഇന്നു ഈ ചരിത്രങ്ങള്‍ ...നമ്മില്‍ നിന്നും മാഞുകൊണ്ടിരിക്കുന്നു

നനായിട്ടുണ്ടു......

നന്‍മള്‍ നേരുന്നു

സസ്നേഹം
മന്‍സൂര്‍,നിലംബുര്‍

കുറുമാന്‍ said...

ഇല്ലങ്ങളും, മനകളൂം, മരത്തിന്റെ മച്ചുകളുണ്ടായിരുന്ന പഴയ വീടുകളും എല്ലാം പൊളിച്ച് മാറ്റപെടുന്നു. പഴമയുടെ ഒന്നും തന്നെ അവശേഷിക്കാതിരിക്കും ഇനി.

KHAMARUNNISA said...

I HAVE SOME BEAUTIFUL MEMORIES ABOUT MUTHUKURUSSI MANA. MY VERY BEST FRIEND IS FROM THIS MANA. I AM KHAMARUNNISA .I AND SABITHA WERE STUDYING IN GOVT.POLYTECHNIC PERINTALMANNA. I ALWAYS REMEMBERING HER.

SunilKumar Elamkulam Muthukurussi said...

Khamarunnisa, Sabitha is my younger sister. She is in Mumbai now, married to a man from TamilNadu.

ജോഷി രവി said...

വാഴകൃഷിയുടെ ഫോട്ടോ കൂടെ കൊടുക്കാമായിരുന്നു,