Tuesday 3 July, 2007

തൂത പുഴ അഥവാ കുന്തിപ്പുഴ




ഇത്‌ ഞങ്ങളുടെ പുഴ. പഴയൊരു ഫോട്ടോ
മലപ്പുറം ജില്ലയേയും പാലക്കാട് ജില്ലയേയും വേര്‍ തിരിക്കുന്ന അതിര്‍ത്തി.

11 comments:

കുട്ടു | Kuttu said...

ഇത് മുതുകുറിശ്ശീ പാലത്തില്‍ നിന്നുള്ള ദൃശ്യമല്ലേ.. ?

Anonymous said...

Yes, KuTTu. But it is an old photo. Do you know this place? -S- (Sunil)

Areekkodan | അരീക്കോടന്‍ said...

Good Photo..But too small

വള്ളുവനാടന്‍ said...

വേനല്‍ കാലത്ത് സീന്‍ കാണാം, അമ്പലതില്‍ ഒന്നു തൊഴുകാം

ഉപാസന || Upasana said...

പാത്രക്കടവ് പദ്ധതി വരുമ്പോള്‍ എന്താവും സാര്‍..
സുനില്‍

നിലാവര്‍ നിസ said...

പുഴകള്‍ ഇനിയും ഒഴുകട്ടേ..

വികടശിരോമണി said...

അത് ശരി.മുതുകുർശ്ശിക്കാരനാല്ലേ...

വികടശിരോമണി said...

അത് ശരി.മുതുകുർശ്ശിക്കാരനാല്ലേ...

SunilKumar Elamkulam Muthukurussi said...

വി.ശി.
നന്ദി, സന്ദർശനത്തിന്.
മുതൂർശ്ശിക്കാരൻ തന്യാ. എനിക്ക് സംശയില്യ.
നി വി.ശിക്ക് സംശയല്യല്ലോ? ഉവ്വോ?
ഞങ്ങടെ “ഇല്ലം” പഴയ ചിത്രം കണ്ടില്ലേ?
-സു-

വികടശിരോമണി said...

സുനിൽ,
ഞാൻ പൊതുവേ സംശയാത്മാവായതുകൊണ്ടുള്ള പ്രശ്നമാ.ക്ഷമിക്കൂ.
ഇല്ലം കണ്ടു.മുതുകുർശ്ശി എവിടെയായിരുന്നു ഈ ഇല്ലം?(അടുത്ത സംശയം!)
മാട്ടായിക്കുന്നത്തെ താലപ്പൊലിയൊക്കെ ഇപ്പൊ എങ്ങനെ നടക്കുന്നു?
പണ്ടവിടെ മുച്ചീട്ടിൽ വെച്ച് കുറേ കാശുകളഞ്ഞിട്ടുണ്ട്.
മണിയൻ മാരാരുടെ തായമ്പകയും കേട്ടിട്ടുണ്ട്.
അങ്ങനെയങ്ങനെ....

Anonymous said...

സംശയിക്കേണ്ടെടോ വി.ശി.
മുതുകുർശ്ശി മുഴുവൻ എന്റെ ഇല്ലമാണ്. അത്‌ അങ്ങാടിയിൽ നിന്നും തുടങ്ങും! ഇപ്പോ ഇല്ലം പൊളിച്ചു, സ്റ്റ്രക്ച്ചർ ഇല്ലെങ്കിലും ആത്മാവ് ഉണ്ട്.
കുന്നിമ്പിലെ താലപ്പൊലി ഗംഭീരം തന്നെ ഇപ്പോഴും.
-സു-